പേരൊന്നുമില്ല

ponnani channel
By -
0

 ഇരുപത്തിയൊന്നര കിലോയോളം കഞ്ചാവുമായി മൂന്നുപേർ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ*







എടപ്പാൾ: ഇരുപത്തിയൊന്നര കിലോയോളം കഞ്ചാവുമായി മൂന്നുപേർ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. ഗൂഡല്ലൂർ സ്വദേശിയായ രണ്ടുപേരും കണ്ണൂർ സ്വദേശിയായ ഒരാളുമാണ് പിടിയിൽ ആയിരിക്കുന്നത്. മലപ്പുറം എസ് പി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരൂർ ഡി വൈ എസ് പിയുടെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
കുമ്പിടി ആനക്കര റോഡിൽ എംഇഎസ് എൻജിനീയറിങ് കോളജ് സമീപത്ത് വച്ചാണ് സംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള കാറിൽ നിന്നും ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)