പൊന്നാനി: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ സാമ്രാജ്യം പൊളിഞ്ഞത്.
തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, തുടങ്ങിയ ഇരുപത്തിരണ്ട് യൂണിവേഴ്‌സിറ്റികളിലെ ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍
സീല്‍, പ്രിന്റിംഗ് മെഷീന്‍, കബ്യൂട്ടര്‍, സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള ബ്ലാങ്ക് പേപ്പറുകള്‍, എന്നിവ പിടിച്ചെടുത്തു. മുഖ്യ സൂത്രധാരന്‍ ധനീഷ് ധര്‍മന്‍, ജസീം, ഇര്‍ഷാദ്, അബ്ദുല്‍ നിസാര്‍, രാഹുല്‍, ഷഫീഖ്, രതീഷ്, ജൈനുലബീദീന്‍, അരവിന്ദ് കുമാര്‍, വെങ്കിടെഷ് എന്നിവരാണ് അറസ്റ്റിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍