കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു

ponnani channel
By -
0


പുത്തൻകടപ്പുറം എസിപ്പടി സ്വദേശി മടപ്പേൻ വലിയകുഞ്ഞിമോൻ മകൻ സൂലൈമാൻ(55) ആണ് മരിച്ചത്.

ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റോയൽ വള്ളത്തിലെ തൊഴിലാളിയാണ് സുലൈമാൻ. വൈകുന്നേരം നാലരമണിയോടെ കടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻതന്നെ കരയിൽ എത്തിക്കുകയും ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ:കുൽസു. മക്കൾ :ശാമിൽ, ശർഹാന.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)