.. കേരള സർക്കാറിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യവും പദ്ധതി പ്രഖ്യാപനവും നടത്തി പന്താവൂർ ഇർശാദിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽ തിരൂർ ഡി.വൈ.എസ് പി.എ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ചങ്ങരം കുളം പോലീസ് സബ്ബ് ഇൻസ്പെക്ടർസി.വി.ശ്രീലേഷ്. സി.പി.എം. പ്രതിനിധി.പി. വിജയൻ .മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ്പി.പി. യുസുഫലി. കോൺഗ്രസ് പ്രതിനിധി അടാട്ടുവാ സുദേവൻ ഇവി. സുലൈമാൻമൗലവി . വാരിയത്ത് മുഹമ്മദലി. ഹസൻ നെല്ലിശ്ശേരി പി.പി നൗഫൽ സ്കദി പ്രൻസിപ്പാൾ ശരീഫ് ബുഖാരി പ്രസംഗിച്ചു. അവയർനസ് കണക്ട് ഫാമിലി ഷീൽഡ് ,വാൾമാഗസിൻ തുടങ്ങിയപദ്ധതികൾ പ്രഖ്യാപിച്ചു.
ഓപ്പറേഷൻതൂഫാന് ഐക്യദാർഡ്യവുമായ്ഇർശാദിൽ ലഹരി വിരുദ്ധ ദിനാചരണം.....
By -
6/25/2026 11:10:00 PM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍