പഞ്ചായത്ത് ബിൽഡിംഗ് മാലിന്യ ശേഖര കേന്ദ്രമാക്കരുത്

ponnani channel
By -
0
എടപ്പാൾ...:ജനവാസ കേന്ദ്ര ത്തിൽ ഗ്രാമ പഞ്ചായത്ത് ലൈബ്രറി പ്രവർത്തിച്ചിരുന്ന അംശക്കച്ചേരിയിലെ ഇരുനില കെട്ടിടം മാലിന്യ ശേഖര കേന്ദ്ര മാക്കിയ മുൻ ഭരണ സമിതി യുടെ സമീപനത്തിൽ മാറ്റം വരുത്തി മാലിന്യ ശേഖരത്തിന് ജനവാസയോഗ്യമല്ലാത്ത സ്ഥലം കണ്ടെത്തി പ്രസ് തുത കെട്ടിടം ഉപകാ രപ്രദമായസ്ഥാപനത്തിന് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളപ്രോഹിബി ഷൻ കൗൺസിൽസംസ്ഥാ ന ഉപാദ്ധ്യക്ഷൻ സിദ്ധീഖ് മൗലവിഅയിലക്കാട് പതസ്ഥിതി പ്രവർത്തകൻ എം വി. കാദർ:ദയ പാലിയേറ്റീവ് സെക്രട്ടരി വി.പി. സൈതുമുഹ മമ്മദ് എന്നിവരുടെനേതൃത്വത്തി ൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സിന്ധുവിന് നിവേദനംസമർപ്പിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)