വിശുദ്ധ റമദാന് സ്വാഗതമോതി അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി രക്ഷാകർതൃസംഗമവും ഇഫ്താർ സമ്മാന സമർപ്പണവും സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വP മോഹൻ ദാസ് സമർപ്പണ ഉദ്ഘാടനം നിർവ്വഹിച്ചു. സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് TP മുഹമ്മദലി മൗലവി പ്രാർത്ഥന നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ദിനേശ് - വാർഡ് മെമ്പർമാരായ അഫീഫ നവാസ് - അബ്ദുൽ ഗഫൂർ മഹല്ല് ട്രഷറർ കെ.വി.ഹംസ TP .മോഹനൻ കെ.വി ലൈസ് KV ഹസൻ 'ജലീൽ അഹ്സനി അശ്റഫ് സത്യാക്കൽ ഹൈദർ സഖാഫി 'ഇ എ ലതീഫ് - വി ഹനീഫ കോലൊളമ്പ് 'സൈതു ദു മുഹമ്മദ് എം വി കാദർ CPബ ശീർ ഹാജി Ap കാദർ' ഇസ്മാഈൽKp. ഹംസ മൗലവി പ്രസംഗിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ബുഖാരിയുടെ നേതൃത്വത്തിൽ സമാപന ദൂ ആയും നടന്നു
വിശുദ്ധ റമദാന് സ്വാഗതമോതി അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ
By -
3/23/2023 12:10:00 AM1 minute read
0