ദീർഘകാലം പൊന്നാനി ഗവൺമെൻ്റ് ആശുപത്രിയിൽ കാൻ്റീൻ നടത്തിയിരുന്ന പൊന്നാനി കുറ്റിക്കാട് സ്വദേശി
*മാക്കോരം വീട്ടിൽ ഹംസ* എന്നവർ മരണപ്പെട്ടു.
*ഖബറടക്കം* ശനിയാഴ്ച (04.10.2025) രാവിലെ
09 : 30 ന് പൊന്നാനി ടൗണിലെ എളാപ്പാൻ്റെ പള്ളി ഖബർസ്ഥാനിൽ.
*ഭാര്യ* കറുപ്പം വീട്ടിൽ അസ്മ
*മക്കൾ* സജ്ന ,ഫൈസൽ ,സുറാക്കത്ത്, നബീന,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍