മുത്തൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140ആം ജന്മദിനം തിരൂർ മുൻസിപ്പൽ കൗൺസിൽ വസന്ത പുളിക്കലിന്റെ അധ്യക്ഷതയിൽ പ്രദേശത്തെ കോൺഗ്രസ്കാരണവരും മുൻ മുൻസിപ്പൽ കൗൺസിലറുമായ കൈനിക്കര അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എൻജിഒ അസോസിയേഷൻമുൻ സംസ്ഥാന കമ്മിറ്റി അംഗം കരീം മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സലീം കുളങ്ങര വീട്ടിൽ അൻസാർ പി സി, സുധീർ കെ പി, വിശ്വാരാജ് വാരിയത്ത്, പ്രവീൺ പുളിക്കൽ, അപ്പു നായർ ചെമ്പഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ജയേഷ് സി വി സ്വാഗതവും മോഹനൻ പൊക്കളാശ്ശേരി നന്ദിയും പറഞ്ഞു.
മുത്തൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140ആം ജന്മദിനം
By -
12/28/2025 03:06:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍