തിരൂരിൽ അനുമതിയില്ലാത്തെ DJ വാഹനങ്ങളുടെ അകമ്പടിയോടെ പ്രകടനം.കർശമായി നടപടികളുമായി തിരൂർ പോലീസ്.

ponnani channel
By -
0
തിരൂരിൽ രാത്രിയിൽ അനുമതി ഇല്ലാതെയും ഘോരശബ്ദങ്ങളോട് കൂടിയ DJ വാഹനങ്ങളുടെ അകമ്പടിയോടെയും അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് തിരൂർ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു. DJ വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയുണ്ടായി. വരും ദിവസങ്ങളിലും ഘോരശബ്ദങ്ങളോട് കൂടിയ DJ വാഹനങ്ങളുടെ അകമ്പടിയോടെയും അനുമതി ഇല്ലാതെയും പൊതുജനങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)