കുടിയൊഴിപ്പിക്കൽ ക്രൂര നടപടി നേതൃത്വംനയം വ്യക്തമാക്കണം..സിദ്ധീഖ് മൗലവിഅയിലക്കാട്.....

ponnani channel
By -
0
കുടിയൊഴിപ്പിക്കൽ ക്രൂര നടപടി നേതൃത്വംനയം വ്യക്തമാക്കണം..സിദ്ധീഖ് മൗലവിഅയിലക്കാട്..... 'ബുൾഡോസർ രാജും തല്ലിക്കൊല്ലലും ഉൾപ്പെടെ ഫാഷിസ്റ്റുകളുടെ മനുഷ്യത്വ രഹിതസമീപനം കോൺഗ്രസ് സർക്കാറും പിന്തുടരുന്ന സാഹചര്യത്തിൽ AICC നേതൃത്വം ഇടപെട്ടു നയം വ്യക്തമാക്കണമെന്ന് KM.T F ബോർഡ് ഡയറക്ടർ സിദ്ധീഖ്‌ മൗലവി അയിലക്കാട് അഭിപ്രാ യപ്പെട്ടു. വിദ്വേഷ പ്രചാരണത്തി ന്നെതിരെകർശശനനിയമമെ ന്നസ്വാഗതാർഹതീരുമാനമെടുത്ത് മഷിയുണങ്ങും മുമ്പ് മുസ്ലിം ദളിത് ന്യൂനപക്ഷങ്ങളോട് ക്രൂര വുംമനുഷ്യത്വരഹിതവുമായസമീപ നംസ്വീകരിച്ച സർക്കാർ പരിഹാരം കാണാൻ മുന്നോട്ടു വരാത്ത പക്ഷം വിദ്വേഷ പ്രവണതക്ക് ശിക്ഷിക്കപ്പെടണ ണമെമെന്നുo നയം തിരുത്താൻ തയ്യാറാവാത്ത പക്ഷം.മുന്നണി ബന്ധങ്ങൾ പുന:പരിശോധി പക്കാൻ ബന്ധപ്പെട്ടവർ മുന്നോ ട്ടു വരണമെന്നുംആവശ്യപ്പെട്ടു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)