ആലത്തിയൂർ
കെ എച്ച്. എം ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് ക്യാമ്പ് പുറത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് നിയുക്ത പ്രസിഡൻറ് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പൽ സോണിയാസി വേലായുധൻ,പി.ടി.എ പ്രസിഡണ്ട്മാരായ ടി.എൻ. ഷാജി, കെ. സിദ്ദീഖ്, പ്രോഗ്രാം ഓഫീസർ ധന്യ സി നായർ, മാനേജർ ഇൻ ചാർജ് ഡോ. ടി.പി. ഇബ്രാഹിം, മെമ്പർ രേഷ്മ ജയൻ,എച്ച്.എം .എം ബിന്ദു, ഫൗസി , പി.ടി.എ വൈസ് പ്രസിഡണ്ട് ഐ.പി. ജലീൽ, കെ. സുവർണ്ണ ബാബു ജയകൃഷ്ണൻ, നിഷ സജിദ തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍