മുളന്തല രായിൻ കുട്ടി എന്ന കുഞ്ഞിപ്പ (75) നിരുതനായി

ponnani channel
By -
0
ആലത്തിയൂർ : തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും CPIM മുൻ ലോക്കൽ കമ്മറ്റി അംഗം ആലത്തിയൂർ സൗത്ത് ബ്രാഞ്ച് അംഗം കൂടിയായ മുളന്തല രായിൻ കുട്ടി എന്ന കുഞ്ഞിപ്പ (75) നിരുതനായി ഭാര്യ പരേതയായ സഫിയ 
മക്കൾ യാസിർ ,ജമീൽ . സാജിർ ( NCP ജില്ലാ പ്രസിഡൻ്റ്) ജമീന 
മരുമക്കൾ ജസീന ( വെട്ടം) ഫരീദ (ആലത്തിയൂർ) ഹസീന (തെക്കുമുറി ) ബാവ ( വെങ്ങാലൂർ ) ഖബറടക്കം ആലത്തിയൂർ ജുമാ മസ്ജിദ് ഖബറ സ്ഥാനിൽ നടന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)