യൂണിസൺ മിറാക്കിൾസ് ക്യാമ്പ് : എസ്. പി. സി. കെ. എച്ച്. എം. എച്ച്. എസ്. എസ്. ആലത്തിയൂരിൻ്റെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പിന് തുടക്കമായി

ponnani channel
By -
0
യൂണിസൺ മിറാക്കിൾസ് ക്യാമ്പ് : എസ്. പി. സി. കെ. എച്ച്. എം. എച്ച്. എസ്. എസ്. ആലത്തിയൂരിൻ്റെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പിന് തുടക്കമായി ക്യാമ്പ് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ടി എൻ ഷാജി അധ്യക്ഷത വഹിച്ചു തിരൂർ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു സാർ മുഖ്യാതിഥിയായിരുന്നുപ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ പി ടി എ എക്സിക്യൂട്ടീവ് അംഗം ഷാഫി വാക്കയിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ തസ്ലീം ബാനു ടീച്ചർ എം ഷാജിർ മാസ്റ്റർ ആലത്തിയൂർ റംഷീദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)