ഈ ഫോട്ടോയിൽ കാണുന്ന തമിഴ്നാട് ചിദംബരം സ്വദേശിയായ സുമാർ 75 വയസ് പ്രായം തോന്നിക്കുന്ന ഗണേഷൻ എന്നയാൾ 20 / 01 / 26 തിയ്യതി തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂങ്ങോട്ട്കുളം എന്ന സ്ഥലത്ത് വെച്ച് മരണപ്പെട്ട കാര്യത്തിന് തിരൂർ പോലീസ് സ്റ്റേഷൻ ക്രൈം 106/ 2026 , U/S 194 BNSS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ബോഡി തിരൂർ ഗവ: ആശുപതിയിലെ മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നുണ്ട്. ടിയാനെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം എന്ന് അറിയിക്കുന്നു.
ഫോൺ നമ്പർ : 9497987166.
9497980683.
9446249474.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍