ശാമിൽ ഇർഫാനിമാരുടെ വിളക്കത്തിരിക്കൽ പ്രൗഢമായി

ponnani channel
By -
0
കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെന്റർ വിദ്യാർത്ഥികൾ പൊന്നാനി വലിയ ജുമുഅത്ത് പള്ളി വിളിക്കത്തിരിക്കൽ ചടങ്ങിനെത്തി.

സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. കോടമ്പുഴ ബാവ ഉസ്താദ് ദർസിന് നേതൃത്വം നൽകി. പി എസ് കെ മൊയ്തു ബാഖവി മാടവന, കെ വി തങ്ങൾ കരുവന്തിരുത്തി, സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ, മുഹമ്മദ് ബാഖവി ചേലേമ്പ്ര, ഇബ്റാഹീം ബാഖവി മുണ്ടമ്പ്ര, അബ്ദുൽ ഹമീദ് അൻവരി, ഉബൈദുല്ല ശാമിൽ ഇർഫാനി, അബ്ദുൽ കരീം ശാമിൽ ഇർഫാനി, അശ്റഫ് ഹാജി, അബ്ദുസ്സമദ് അഹ്‌സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ ചെറുവണ്ണൂർ, മുഹമ്മദ് കോയ ഹാജി പരുത്തിപ്പാറ, എൻ സി മഹ്മൂദ് ഹാജി കോടമ്പുഴ എന്നിവർ സംബന്ധിച്ചു..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)