ഫോട്ടോയിൽ കാണുന്ന സുമാർ 50 വയസ്സ് പ്രായം തോന്നിക്കുന്നതും 166 cm ഉയരമുള്ള മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആൾ 23/01/2026 തീയതി അവശനിലയിൽ തിരൂർ ടൗണിൽ ഫുട്പാത്തിൽ നിന്നും കണ്ടുകിട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിട്ടുള്ളതാണ്. ബോഡി കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.
0494-2422046
94979 87166
94462 49474.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍