മദ് റസാദ്ധ്യാപക പെൻഷൻ വർദ്ധന പരിഗണിക്കും. മന്ത്രി വി അബ്ദുറഹ്മാൻ...

ponnani channel
By -
0
 തിരൂർ. സാമൂഹ്യക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ചസാഹചര്യത്തിൽ മദ് റസാദ്ധ്യാപകരുടെ പെൻഷൻ തുകയിലും വർദ്ധനവ് പരിഗ ണിക്കുമെന്ന് വഖ്ഫ്& ഹജ്ജ് വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.മതവിദ്യാഭ്യാസബോർ ഡുകളുടെജില്ലാ ഭാരവാഹികൾ മദ് റസാ ക്ഷേമ ബോർഡ് മുഖേനബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് . ജില്ലാ കോഡിനേറ്റർ സി.എം അശ്റഫ് മുതുകാട്തുടങ്ങിയ വരുടെ നേതൃത്വത്തിൽ മന്ത്രി ക്ക് നൽകിയ നിവേദനംസ്വീകരി ച്ച് മറുപടി പറയുകയായിരുന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)