സുപ്ര​ധാ​ന നി​കു​തി പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ​കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കും.

ponnani channel
By -
0
സുപ്ര​ധാ​ന നി​കു​തി പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ​കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കും. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റും. ഇതോടെ തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കും. #february1  #niramalaseetharaman  #UnionGovernmentsbudget
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)