2026 ഫെബ്രുവരി 23 തിങ്കൾ
തിരൂർ: കോലൂപാലം മഹല്ല് നവാസിയും മുസ്ലിയാരങ്ങാടി പൊയിലിശ്ശേരി റോഡിൽ താമസിക്കുന്ന പട്ടരുപറമ്പിൽ കുഞ്ഞിമോൻ എന്നവരുടെ മകൾ ഹന്ന ഫാത്തിമ നിര്യാതയായി ബാംഗ്ലൂരിൽ അവസാനവർഷ നേഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു.
മയ്യത്ത് കബറടക്കം ഇന്ന് രാവിലേ 8.30 ന് കോലൂ പാലം ജുമത്ത് പള്ളി കബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍