പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണു മരിച്ചുതിരൂർ മാവുംകുന്ന് മദ്റസക്ക് സമീപം പൂന്തല മൊയ്തീൻകുട്ടി ഹാജി (76) പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു.

ponnani channel
By -
0
പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണു മരിച്ചുതിരൂർ മാവുംകുന്ന് മദ്റസക്ക് സമീപം പൂന്തല മൊയ്തീൻകുട്ടി ഹാജി (76) പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യമാർ: സുലൈഖ, റുക്കിയ. മക്കൾ: അഷറഫ്, അബ്ദുൽ റസാക്ക്, നൗഫൽ ബാബു (മുൻ കൗൺസിലർ) നൗഷാദ്, സഹീർ ബാബു, നൗസിയ, നസീറ,നുസ്റത്ത്, മുഹമ്മദ് നവാസ്, മുഹമ്മദ് നബീൽ, നൗഫാന നസ്റി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)