പ്രശസ്ത നാടക -ചലച്ചിത്ര നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ #EA_രാജേന്ദ്രൻ അരങ്ങൊഴിഞ്ഞു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മുഴുവൻ നാടകങ്ങളും O മാധവൻ സാറിന്റെ വിയോഗത്തിന് ശേഷം സംവിധാനം ചെയ്തു.
O മാധവന്റെയും -വിജയ കുമാരി യുടെയും പുത്രി സന്ധ്യ ആണ് ഭാര്യ.
നടൻ ദിവ്യദർശൻ മകനും നടൻ M മുകേഷ് MLA ഭാര്യാ സഹോദരനുമാണ്.കാളിദാസ വിഷൽ മീഡിയയുടെയും ഉടമ ആയിരുന്നു.
ആദരാഞ്ജലികൾ.. 🌹🙏🌹
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍