പൊന്നാനി -കണ്ടത്ത് വീട്ടിൽ അബ്ദുൾ ഗഫൂർ (68), S/O M T മുഹമ്മദ് (LATE) ഇന്ന് (21/03/2026) മരണപ്പെട്ടു.
മയ്യത്ത് ആനപ്പടിയിലുള്ള സഹോദരിയുടെ വീട്ടിൽ (Near Jinna palace)
ഖബറടക്കം നാളെ (22/03/2026) രാവിലെ 11 മണിക്ക് പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ
ഭാര്യ : ഷൈല
മക്കൾ : അജ്മൽ, ജസ്ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍