എടപ്പാൾ : ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ മരിച്ചു.

ponnani channel
By -
0
എടപ്പാൾ : 
ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ മരിച്ചു.
 എടപ്പാൾ തുയ്യം കരിപ്പാപറമ്പിൽ സുബ്രമണ്യന്റെ മകൻ സന്തോഷ് (40)ആണ് മരിച്ചത്. 
എടപ്പാൾ ____ പൊന്നാനി___ അയങ്കലം റൂട്ടിൽ സർവ്വീസ് നടത്തുന്ന 
ഉസ്താദ് ബസിന്റെ ഡ്രൈവറായ സന്തോഷിന് വാഹനം ഓടിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
 തുടർന്ന് സർവീസ് നിർത്തിവെച്ച ശേഷം യാത്രക്കാരും നാട്ടുകാരും ചേർന്ന്  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)