കേരളത്തിൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്ത നിയോജക മണ്ഡലം എന്ന ചീത്തപ്പേര് തവനൂർ മാറ്റിയെന്ന് വി.എസ് ജോയ് എംഎൽഎ

ponnani channel
By -
0
തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാറിന്റെ ആദ്യ ബജറ്റിൽ എടപ്പാളിൽ പൊലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചു. എടപ്പാളിന് പുറമെ പട്ടാഴിയിലും പൊലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്ത നിയോജക മണ്ഡലം എന്ന ചീത്തപ്പേര് തവനൂർ മാറ്റിയെന്ന് വി.എസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചു.

വി.എസ് ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്

-കേരളത്തിൽ ഒരു പൊലീസ് സ്റ്റേഷൻ പോലും ഇല്ലാത്ത

ഏക നിയോജക മണ്ഡലമെന്ന പേരുദോഷം

മാറ്റിയെഴുതി തവനൂർ..

എടപ്പാളിൽ പുതിയ പോലീസ് സ്റ്റേഷൻ...
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)