പത്താം ക്ലാസ് വിദ്യാർത്ഥി ഗേറ്റിലേക്ക് വീണ് മരിച്ചു

ponnani channel
By -
0

പുളിക്കൽ : വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ ഗേറ്റിൻ്റെ കമ്പി തുളച്ചു കയറി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 
പുളിക്കൽ സിയാംകണ്ടത്തെ മുഹമ്മദ് മാസിൻ മരിച്ചു.  
സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകനായ മുഹമ്മദ് മാസിൻ, പുളിക്കൽ എ.എം.എം ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)