പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ പ്രഥമ ഏട്ടൻ ശുകപുരം സ്മാരക പുരസ്ക്കാരം സിദ്ധീഖ്മൗലവിഅയിലക്കാടിനു സമ്മാനിച്ചു.

ponnani channel
By -
0
 ലഹരി വിരുദ്ധ പ്രവർത്തന രംഗത്തെമികച്ചസംഘാട കമികവിനു .പി.സി ഡബ്ലി യുഎഫിന്റെ പ്രഥമ ഏട്ടൻ ശുകപുരം സ്മാരക അവാ ർഡ് കേരള മദ്യനിരോധന സമിതി സംസ്ഥാന ഉപാദ്ധ്യ ക്ഷൻ സിദ്ധീഖ് മൗലവി അ യിലക്കാടിനു സമ്മാനിച്ചു. അന്താരാഷ്ട്രലഹരിവിരുദ്ധദിനത്തിൽ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇ യ്ച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പി സി.ഡബ്ലിയു എഫ് നേതാക്കൾ ഗ്രാമ പഞ്ചായത്ത് സാരഥികൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൗരാവലിയാണ് 5001 രൂപയും പൊന്നാടയും മെമന്റോയും അടങ്ങുന്നഅവാർഡ് സമ്മാനിച്ചത്പി.കോയക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു അടാട്ടുവാ സുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് നരഥികളായ എം എ നജീബ്. കഴുങ്കിൽ മജീദ് ചന്ദ്രബോസ്. പത്തിൽ അശ്റഫ് മോഹനൻ പാക്കത്ത് സിനി. കിഷോർ ശുകപുരം മുനീറ. ടി.പി ജി സിന്ധു റഷീദ് അറക്കൽ മാലതി പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)