ഉമർ ഖാസി ചരിത്രം പഠന വിധേയമാക്കും.. കെ.പി.നൗഷാദലി എം എൽ എ

ponnani channel
By -
0
ഉമർ ഖാസി ചരിത്രം പഠന വിധേയമാക്കും.. കെ.പി.നൗഷാദലലിMLA. വെളിയങ്കോട്...ധീരദേശാഭിമാനിയും കവിയും പ്രഗൽഭപണ്ഡി തനുമായിരുന്ന വെളിയങ്കോട് ഉമർ ഖാസിയുടെ ചരിത്രം പഠന വിധേയമാക്കുന്നതിന്സംവി ധാ നമൊരുക്കാൻ സർക്കാർ തലശ്രമംനടത്തുമെന്ന് കെ.പി. ക.നൗഷാദലിMLA പറഞ്ഞു .. ഉമർ ഖാസിയുടെ174-ാo ആണ്ടിനോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തി ൽ പ്രസംഗിക്കുകയായിരുന്നു. ബശീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.വി.കുഞ്ഞി മരയ്ക്കാർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഡോ: അബ്ദുസ്സലാം മുസ്ല്യാർ ദേവർ ഷോലഅനുസ്മര പ്രഭാഷണം നടത്തി. മഹല്ല് ഖാസി ഹംസ സഖാഫി പ്രാർത്ഥനക്കു നേതൃ ത്വംനൽകി സയ്യിദ്അബ്ദുല്ലാ അദനി സിദ്ധീഖ് മൗലവി അയിലക്കാട് യൂസുഫ് മുസ്ല്യാർ ഇമാം അബ്ദുൽ അഹദ് ഫാളിലി മഹല്ല് സംരക്ഷണ സമിതി ചെയർമാൻ യൂസുഫ് പുരയിൽ പ്രസംഗിച്ചു ഇന്ത്യൻ ആർമിയാലേ ക്ക് പ്രവേശനം ലഭിച്ച സി.കെ.യാസീനെ ചടങ്ങിൽ അനുമോദിച്ചു. അനു മഹല്ല് സെക്രട്ടരി അബ്ദുസ്സമദ് മാളിയേക്കൽ സ്വാഗതവും ട്രഷറർഅക്ബർ നന്ദിയും പറഞ്ഞു ഇന്ന്. നടക്കുന്ന ആത്മീയ സംഗമത്തിനു ബദ്റുസ്സാദാത്ത് ഇബ്റാഹീം ഖലീൽ തങ്ങൾ നേതൃത്വം നൽകും.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)