ഓപ്പറേഷൻ തൂഫാൻ ഭാഗമായി ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ എടപ്പാൾ നടുവട്ടം കേന്ദ്രീകരിച്ച് സ്വകാര്യ ടെക്സ്റ്റൈൽസിൽ ജോലിചെയ്യുന്ന
അഭിനവ് കെ പി
സുരേഷ് ബാബുവിന്റെ മകൻ,
അസരിപ്പുറക്കൽ ഹൗസ്
അയിലക്കാട്,ഇന്ദ്രജിത് 18/2026
ശിവരാമന്റെ മകൻ
പള്ളശ്ശേരി ഹൗസ്
അയിലക്കാട്
രണ്ടുപേർ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അയിലക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ 100 ഗ്രാമോളം കഞ്ചാവുമായി പിടികൂടി. പൊന്നാനി കോടതിയിൽ ഹാജരാക്കിയ ഇവരെ പൊന്നാനി ജയിലിൽ റിമാൻഡ് ചെയ്തു.
Team Changaramkulam SI Nasiya M Sahib, ASI Baburaj. CPO nithin. Dansaf ASI Rajesh. Cpos Sreesh. Unnikkuttan

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍