തിരൂരങ്ങാടി ഖാസിയും പൊന്നാനി മഖ്ദൂമുമായിരുന്ന അബ്ദുറഹ്മാൻ മഖ്ദൂമിയുടെ ഭാര്യ കുറുപ്പാക്ക വീട്ടിൽ ആമിനു (83 ) മരണപ്പെട്ടു

ponnani channel
By -
0
മരണ വാർത്ത

തിരൂരങ്ങാടി ഖാസിയും പൊന്നാനി മഖ്ദൂമുമായിരുന്ന അബ്ദുറഹ്മാൻ മഖ്ദൂമിയുടെ ഭാര്യ കുറുപ്പാക്ക വീട്ടിൽ ആമിനു (83 ) മരണപ്പെട്ടു

മക്കൾ : ഫൈസൽ (തിരൂർ), മഹമൂദ് (ദുബൈ ), സൈനുൽ ആബിദീൻ (സൗദി ), അബ്ദുസ്സലാം (സൗദി ), മൈമൂന 

മരുമക്കൾ : മുജീബ്, ആരിഫ (തിരൂർ), ആബിദ, സൗദ, നൗഷി 

സഹോദരങ്ങൾ : പരേതരായ KV അബ്ദുറഹ്മാൻ കുട്ടി (TTR ), സൈനുദ്ധീൻ ഹാജി, സൈനബ, ഫാത്തിമ      

കബറടക്കം ഒക്ടോബർ 24 ശനി ഉച്ചക്ക് 12 മണിക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)