മരണ വാർത്ത
കെ പി അബ്ദുൽ നാസർ
പൊന്നാനി: വലിയ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന,
കിണർ സ്റ്റോപ്പിൽ കിടക്ക വ്യാപാരം നടത്തുന്ന റിട്ടയേർഡ് ഹോമിയോ ഫാർമസി അറ്റൻഡർ കെ.പി അബ്ദുൽ നാസർ (70)
നിര്യാതനായി
ഭാര്യ : വെട്ടം വീട്ടിൽ ഖദീജ
മക്കൾ : ജുനൈദ് (ദുബൈ), ജാബിർ, ജാസിൽ, ആയിഷ
മരുമക്കൾ: അമീന
സഹോദരങ്ങൾ : സമദ്, കദീജ ബീവി, മുസ്തഫ, ഗഫൂർ, സൗദ, റംല.
ഖബറടക്കം ഇന്ന് (21/10/2016- ബുധൻ) 5.00 PM ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍