മരണ വാർത്ത
പൊന്നാനി
03-11-2026
പൊന്നാനി ടൗൺ
കസ്സാലി മുസ്ല്യാരകത്ത്
സാറു ( 85 ) മരണപ്പെട്ടിരിക്കുന്നു.
ഭാർത്താവ് : പരേതനായ അത്തക്ക വീട്ടിൽ കുഞ്ഞമ്മദ് കുട്ടി
*മക്കൾ :*
പരേതയായ ജുവൈരിയത്ത്, പരേതയായ ഹന്നത്ത്,
ബത്തൂൽ, നബീല, റഫ്ഖാൻ (മലേഷ്യ) , ദുൽഖിഫിലി ( അൽ അയ്ൻ ) , കഅബ്,
ഇബ്രാഹീം അദ്ഹം എന്ന ബേബി
*മരുമക്കൾ :*
അസീസ് (ചൂണ്ടൽ ),
സൈനുദ്ധീൻ ( വളാഞ്ചേരി ), പരേതനായ മുഹമ്മദ് കുട്ടി, ഷാജഹാൻ ( മലേഷ്യ) റുബീന , ഷെറിൽ
*സഹോദരങ്ങൾ:*
സൈനബ, പി.കെ.എം കുഞ്ഞിമുഹമ്മദ് , പ്രൊഫ. പി.കെ.എം മുഹമ്മദ് ഇഖ്ബാൽ
*ഖബറടക്കം :*
ഇന്ന് (03-11-2026 ചൊവ്വ) വൈകീട്ട് 6 മണിക്ക്
വലിയ ജുമാഅത്ത് പളളി ഖബറിസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍