അന്യായമായ കോർട്ട്ഫീ വർദ്ധനക്കെതിരെയും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നികുതി വർദ്ധ നക്കെതിരെയും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ തീരുർ യൂണിറ്റ് പ്രതിഷേധിച്ചു.

ponnani channel
By -
0
അന്യായമായ കോർട്ട്ഫീ വർദ്ധനക്കെതിരെയും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നികുതി വർദ്ധ നക്കെതിരെയും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ തീരുർ യൂണിറ്റ് പ്രതിഷേധിച്ചു. പ്രതിഷേധപരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വ. എ. എം റഫീഖ്, അഡ്വ. വി. രാജേഷ്, അഡ്വ. മുജീബ് കൊളക്കാട്, വി. അബ്ദുൾ ലത്തീഫ്, പി. എം. സബീന എന്നിവർ സംസാരിച്ചു. പ്രതിഷേധ സമരത്തിന് അഡ്വ. കെ. എ കൃഷ്ണകുമാർ,അഡ്വ. പി. സന്തോഷ്‌കുമാർ, സുബൈർ മൊല്ലഞ്ചേരി,ബദറുദ്ധീൻ നെടുവഞ്ചേരി, ജസീൽ,ഷസ്‌ന ഹുസൈൻ,ഫാസിൽ ചെമ്മല, എന്നിവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)