ഹുസൈൻ്റെ ഭാര്യ നുസ്റത്ത് (44)(നിഷ്റത്ത്) മരണപ്പെട്ടു

ponnani channel
By -
0
തിരൂർ ഏഴൂർ റോഡിൽ (കോരങ്ങത്ത്) ഗോൾഡൻ സൈൻ ഫ്ലക്സ് കടയുടെ ഉടമ എറഛൻ വീട്ടിൽ ഹുസൈൻ്റെ ഭാര്യ നുസ്റത്ത് (44)(നിഷ്റത്ത്) മരണപ്പെട്ടു.
താമസം അന്നാര ഏറ്റിരിക്കടവ് മദ്രസക്ക് സമീപം.
മയ്യിത്ത് നമസ്കാരം 3 pm ന് ഏറ്റിരിക്കടവ് ജുമുഅത്ത് പള്ളിയിൽ
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)