തിരൂർ :ചേകനൂർ മൗലവിയുടെ മകൻ ഫഹദ് ചേകനൂർ( 40) നിര്യാതനായി.

ponnani channel
By -
0 minute read
0

ഫഹദ് ചേകനൂർ
,__________________

തിരൂർ :ചേകനൂർ മൗലവിയുടെ മകൻ ഫഹദ് ചേകനൂർ( 43) നിര്യാതനായി.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം എറണാകുളത്തു നിന്നു രാത്രി ഒമ്പത് മണിയോടെ സ്വദേശമായ തിരൂരിനു സമീപത്തെ പറവണ്ണയിലെ വീട്ടിലെത്തിക്കുമെന്നു അറിയുന്നു.കബറടക്കം (തിങ്കൾ) നാളെ രാവിലെ 10 മണിക്ക്.ഉമ്മ :പറവണ്ണ പുതിയാലകത്ത് സുബൈദ സഹോദരങ്ങൾ:
യാസർ, പരേതനായ ആസിഫ്, ഫിയാസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)