ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയുടെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഇഎംഎസ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിയോതെറാപ്പി, മലപ്പുറം ജില്ലയിൽ ഫിസിയോതെറാപ്പി മേഖലയിൽ 25 വർഷം സേവനം പൂർത്തിയാക്കിയ ഫിസിയോതെറാപ്പിസ്റ്റുകളായ
1.Prof.Premkumar.k
2.K.P.S.Komalavalli
3.A.Abdul Jalil
4.Abdul jaleel.V
5.Masood.T.K
6.Sameer.P.M എന്നിവരെ
ആദരിച്ചു.പ്രസ്തുത അനുമോദന ചടങ്ങ് ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് നടക്കുന്ന വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് സംഘടിപ്പിച്ചത് .