നാഷണൽ എൻജിഒ കോൺഫെഡറേഷൻ 400 വിദ്യാർത്ഥിക്ക് ലാപ്ടോപ്പ് വിതരണവും ജില്ലാ ഓഫീസ് ഉദ്ഘാടനവും ചെയ്തു
By -ponnani channel
1/03/2024 02:56:00 AM0 minute read
0
മലപ്പുറം:സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന 400 വിദ്യാർഥികൾക്ക് 50% സാമ്പത്തിക സഹായത്തോടെ ലാപ്ടോപ്പുകൾ വിതരണം ചെയ്തു കോൺഫെഡറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനവും നാഷണൽ ചെയർമാൻ കെ എൻ ആനന്ദ് കുമാർ നിർവഹിച്ചു ജില്ലാ പ്രസിഡണ്ട് പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു നാഷണൽ കോഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉമ്മർ ചിറക്കൽ പ്രോഗ്രാം ഓർഗനൈസിങ് കൺവീനർ ബഷീർ മുതുവല്ലൂർ ,റിയാസ് പി സി മുഹമ്മദ് ഷാഫി , മുസ്തഫ പരതക്കാട് ,അഡ്വക്കറ്റ് ബക്കർമാറാഞ്ചേരി ,എംപി ചന്ദ്രൻ ,കുഞ്ഞഹമ്മദ് മാസ്റ്റർ ,ബിനോയ് പാട്ടത്തിൽ ,ഫസൽവാരിസ്, മൈമൂന, സുമിത്ര , കെ.എം മാത്യു ,സുനിൽ ജോസ് സത്യൻ , മോഹൻ കോട്ടൂർ പ്രഗ്ന , സതീശൻ, നാസർ ബാബു പ്രസംഗിച്ചു.