പൊന്നാനി: ബിയ്യം കാഞ്ഞിരമുക്ക് മുല്ലമായിൻകാനകത്ത് പരേതനായ എം സി അബ്ദുവിന്റെ മകൻ
നൗഫൽ (39) അബുദാബിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മാതാവ് കുഞ്ഞിമോൾ
ഭാര്യ: ഷംസീറ ചേന്നര
മക്കൾ : ഉമർ നഹൻ , ആമിന നെസ , റോഹ
സഹോദരങ്ങൾ : ഫസലു , മുജീബ് (റിയാദ് ), മൻസൂർ (ദമാം ), ഫിറോസ് (ദുബൈ ), സനൂബ് (ദുബൈ ) കബറടക്കം ( തിങ്കൾ)ഒരുമണിക്ക് ബിയ്യം കാഞ്ഞിരമുക്ക് ജുമാമസ്‌ജിദ് കബർസ്ഥാനിൽ