അറിയിപ്പ്

ponnani channel
By -
0 minute read
0


അതിശക്തമായ മഴ കാരണം ബിയ്യം റഗുലേറ്ററിൻ്റെ തുറന്ന വയറുകൾക്ക് മുകളിലൂടെ ഓവർ ഫ്ലോ ഉണ്ടായിരിക്കുന്നതിനാൽ റഗുലേറ്ററിൻ്റെ മൂന്ന് ഷട്ടറുകൾ അടിയന്തിരമായി ഇന്ന് (ജൂൺ 6) രാവിലെ 11.00 മണിക്ക് തുറക്കുന്നതാണ്. ബിയ്യം റഗുലേറ്ററിൻ്റെ താഴ്ഭാഗത്തെ ഇരുകരകളിലും താമസിക്കുന്നവരും മത്സ്യ ബന്ധനം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്ന് അറിയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)