പൊന്നാനി

MAL ഓഫീസിലും., PWD . ഓഫിസിലും ., മന്ത്രി. റിയാസിനും . പി ഡി പി നിവേധനം നൽകി

പി.ഡി.പി.  പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി   പാലപ്പെട്ടി കുണ്ടിച്ചിറ റോഡിന്റെ അപകടനില ഗുരുതര…

വെളിയങ്കോട് വ്യാപാര സ്ഥാപനത്തിൽ മോഷണ ശ്രമം പ്രതികൾ അറസ്റ്റിൽ..

വെളിയങ്കോട് എസ്ഐ പടിയിൽ ബിസ്മി ട്രെഡേഴ്‌സ് എന്ന വ്യാപാര സ്ഥാപനത്തിൽ ഇന്നലെ രാത്രിയിൽ മോഷണം നടത്താൻ ശ്രമിച്ച…

എസ് ഡി പി ഐ കൺവെൻഷൻ സംഘടിപ്പിച്ചു

പൊന്നാനി : എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ കൺവെൻഷൻ സംഘടിപ്പിച്ചു ജില്ലാ സമിതിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം…

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പൊന്നാനി മരക്കടവ് സ്വദേശി സക്കീർ എന്ന ഡേഞ്ചർ സക്കീർ 32 വയസ്സ് എന്ന ആളെ അണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ…

മദ്റസകൾക്ക് അനർഹമായി ഒരു സർക്കാർ സഹായവും നൽകുന്നില്ല

ഒരു ക്ഷേമനിധി എന്ന വ്യവസ്ഥാപിത സർക്കാർ സംവിധാനമെന്നല്ലാതെ സർക്കാറിൽ നിന്ന് മദ്‌റസാ ദ്ധ്യാപകർക്ക് സർക്കാർ ശമ…

നിരവധി കേസുകളിൽ ഉൾപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി പുത്തൻ പുരയിൽ വീട്ടിൽ ചട്ടി അർഷാദിനെ പൊന്നാനി പോലീസ് അതിസാഹസികമായി പിടികൂടി.,

നിരവധി കേസുകളിൽ ഉൾപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി പുത്തൻ പുരയിൽ വീട്ടിൽ ചട്ടി അർഷാദിനെ പൊന്നാനി പോ…

തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന പൊന്നാനി സ്വദേശി മരണപ്പെട്ടു.

_പൊന്നാനി മുക്കാടി സ്വദേശി പരേതനായ ചെണ്ടക്കാരൻ മുഹമ്മദ്‌(മാദാക്ക)എന്നവരുടെ മകൻ ഫാറൂഖ് എന്നവർ ആണ്…

മത വിദ്യാഭ്യാസ ബോർഡുകൾ പര്യടനത്തിന് തുടക്കമായി..........

അംഗത്വ കാമ്പയിൻപ്രഖ്യാപനത്തിന്റെ മുന്നോടിയായി കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ മത വിദ്യാഭ്യാ…

പൊന്നാനി : സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.

സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടതിപ്പടിയിൽ നിന്നാരംഭിച്ച മൗനജാഥ പൊന്നാനി ബസ്റ്റാൻ്റ് …

സ്നേഹപ്പുടവ വിതരണം ചെയ്തു

ബിയ്യം പതിനാറാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും, ആരോഗ്യ പ്രവർത്തകർക്കും, അങ്കണവാടി ജീവനക്കാർക്കു…

റോഡുകളുടെ അറ്റകുറ്റപ്പണി അധികൃതർ നിസ്സംഗത അവസാനിപ്പിക്കുക

പൊന്നാനി:പൊന്നാനി മുൻസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിൽ തടസ്സം വരുത്തുന്…

റോഡുകളുടെ അറ്റകുറ്റപ്പണി അധികൃതർ നിസ്സംഗതവെടിയുന്നു.

പൊന്നാനി:പൊന്നാനി മുൻസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിൽ തടസ്സം വരുത്തുന്…

ഓണാഘോഷത്തോടനുബന്ധിച്ച് പൊന്നാനി സ്പോർട്സ് അസോസിയേഷൻ മിനി മരത്തോൺ സംഘടിപ്പിച്ചു.

മാരത്തോൺ ഫ്ലാഗ് ഓഫ് പൊന്നാനി എംഎൽഎ ശ്രീ നന്ദകുമാർ നിർവഹിച്ചു. ആയിരത്തിലധികം കായികതാരങ്ങൾ മാറ്റി ഉരച്ച മിനി…

ഫിഖ്ഹ് സമ്മേളനം സമാപിച്ചു

കോഴിക്കോട് : ഇസ് ലാമിക കർമ്മശാസ്ത്രത്തെ വൈവിധ്യ വായനക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തിൽ എസ് വൈ എസ് സംസ്ഥാന ക…