ഹോം edappal എടപ്പാൾ കണ്ടനകത്ത് കാറിന് തീപിടിച്ചു. ആളപായമില്ല എടപ്പാൾ കണ്ടനകത്ത് കാറിന് തീപിടിച്ചു. ആളപായമില്ല By -ponnani channel 12/26/2025 03:03:00 AM 0 എടപ്പാൾ കണ്ടനകത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് തീ അണച്ചു._ _ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം._ Tags: edappal Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍