താനൂർ ശോഭപറമ്പിൽ കരിമരുന്നിന് തീപിടിച്ച് അപകടം

ponnani channel
By -
0

_പരിക്കേറ്റവരിൽ ബിനൂഷ്, മുഹമ്മദ് കുട്ടി, വേൽ, വേണുഗോപാൽ, ഗോപാലൻ, രാമൻ* എന്നിവർക്കാണ് പരിക്കേറ്റത്._
            _പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു._
           
            _വഴിപാട് വെടിക്കെട്ടിനായി വെടിമരുന്ന് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കതീനക്ക് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയയിരുന്നു._


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)