thanur

ആഫ്രിക്കയിലെ നൈജിരിയയിൽ ജോലിക്കിടെ മരണപ്പെട്ട താനൂർ ഫക്കീർ പള്ളി സ്വദേശി

മുസാൻ്റെ പുരക്കൽ കുഞ്ഞിമുഹമ്മദിൻ്റെ മകൻ അബ്ദുൽ അസീസിൻ്റെ (37) മൃതദേഹം നാളെ (ശനിയാഴ്ച) താനൂരിലെത്തും. കരിപ്പ…

പകര അയ്യായ റോഡ് ഇർശാദുസ്വിബിയാൻ സുന്നി മദ്രസ്സ വിദ്യാർത്ഥികളും അയൽവാസികളുമായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.

പകരയിൽ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.  *വൈലത്തൂർ* : പകര അയ്യായ റോഡ് തൊട്ടികുണ്ട് പാറക്കു…

ജമാഅത്തെ ഇസ്ലാമിയുടെ ചാരിറ്റി പരിപാടിയിൽ മന്ത്രി വി അബ്ദുറഹിമാൻ; ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് വേദിയിൽ മന്ത്രി #VAbdurahiman #jamaateislami #

സകാത്ത് :മാനവികതയെ ഒരു മിപ്പിക്കുന്ന സാമൂഹിക സുരക്ഷ പദ്ധതി. സകാത്ത് കാമ്പയിൻ സമ്മേളനം മന്ത്രി വി അബ്ദു റഹ്മ…

മീനടത്തൂർഡയാലിസിസ് സെൻ്റർധന സമാഹരണത്തിന്ഈത്തപ്പഴ ചലഞ്ച്സംഘടിപ്പിക്കും

താനൂർ: സിഎച്ച് ഫൗണ്ടേഷൻ്റെ കീഴിൽ ഫിബ്രവരി 16ന് മീനടത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സെൻ്ററിൻ്റെ …

പഠനോപകരണങ്ങൾ കൈമാറി

സമൂഹത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടു, പഠനം മുടങ്ങിപ്പോയ കൗമാരക്കാരായ പെൺകുട്ടികളെ തുടർ പഠനത്തിന് വേണ്ടി പൊ…