ഭിന്നശേഷി സംരക്ഷണം കൂടുതൽ. ജാഗ്രത വേണം.

ponnani channel
By -
0
എടപ്പാൾ :ഭിന്നശേഷിസന്താന ങ്ങളുടെ ക്ഷേമവും ഭാവി ഭദ്രത യും ഉറപ്പ് വരുത്തു ന്നതിന് സർക്കാറിനുംസന്നദ്ധ സംഘ ങ്ങൾക്കുമൊപ്പംരക്ഷകർത്താ ക്കളുംസത്വര ശ്രദ്ധതുടരണമെ മെന്ന് കിരണം ബ ബഡ്സ് സ്കൂൾ PTAപ്രസിഡന്റസിദ്ധീഖ് മൗലവിഅയിലക്കാട് അഭിപ്രാ യപ്പെട്ടു.രക്ഷകർത്താക്കൾക്ക് വേണ്ടിമലപ്പുറംജില്ലാകുടുബശ്രീ ആവിഷ്കരിച്ച(പ്രാപ്തി" "ഏകദിനശാക്തീകര രണ പരിപാടിയിൽ അദ്ധ്യ ക്ഷ പ്രസംഗം നടത്തുക യായി രുന്നു. ഗ്രാമപഞ്ചായത്ത് വൈ .പ്രസിഡന്റ്ബുശ്റഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ഗിരിജടീച്ചർ. സ്വാതി യൂനിവേ ഴ്സിറ്റി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്തംഗം' മുനീറ നാസർ പ്രസംഗിച്ചു. TV ഗൻസ ടീച്ചർ സ്വാഗതം പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)