തിരൂർ : നടുവിലങ്ങാടി കെ. പി മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ മുഹമ്മദ് എന്നവരുടെ പേരകുട്ടി ( ഷഹദാദ് മുഹമ്മദിന്റെ മകൻ ) തിരൂർ ഫാത്തിമ മാതാ സ്കൂൾ യു കെ ജി വിദ്യാർത്ഥി കൂടിയായ *അബാൻ*(5) മരണപെട്ടു. മാതാവ് ജെഷ്മ റഹ്മാൻ പുതിയങ്ങാടി,സഹോദരങ്ങൾ ആമിന, ബിലാൽ മയ്യത്ത് ഇപ്പോൾ നടുവിലങ്ങാടി വീട്ടിൽ ഉണ്ട്. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ്.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍