ഖുർആൻ പാരായണത്തിന്റെ വസന്തരാവുകളുടെ പുണ്യത്തിൽ മസ്ജിദ് മുസമ്മിൽ ഇജാബ

ponnani channel
By -
0
 പൊന്നാനി:വിശുദ്ധ ഖുർആൻ അവതരണം കൊണ്ട് അനുഗ്രഹീതമായ റമളാനിലെ ദിനരാത്രങ്ങളുടെ മഹത്വത്തിൽ അലിഞ്ഞു ചേർന്ന് മസ്ജിദ് മുസമ്മിൽ ഇജാബയിൽ പാരായണം ചെയ്ത് പൂർത്തീകരിച്ച നാല്പത് ഖത്മുകളുടെ ഖത്മുൽ ഖുർആൻ മജ്‌ലിസ് ശ്രദ്ധേയമായി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ്‌ കാസിം കോയ ദുആ മജ്ലിസിന് നേതൃത്വം നൽകി. റഫീഖ് സഅദി, ഉസ്മാൻ മുസ്ലിയാർ,റഷീദ് ഫാളിലി, ശാഹുൽ ഹമീദ് മുസ്‌ലിയാർ അനസ് അദനി,ഹാഫിസ് മുഈനുദ്ധീൻ, ബിൻ യാമീൻ അഹ്സനി, അബ്ദുൽ ഖദിർ മുസ്‌ലിയാർഎന്നിവർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)