_പൊന്നാനി വലിയ ജുമാമസ്ജിദിന് പരിസരം താമസിച്ചിരുന്ന ഉത്തങ്ങാനകമെന്ന മാളിയേക്കൽ കുഞ്ഞിമുഹമ്മദ് (73)എന്നവർ കോലളലമ്പിലെ വീട്ടിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.._

ponnani channel
By -
0
മരണവാർത്ത
       ഉത്തങ്ങാനകമെന്ന മാളിയേക്കൽ കുഞ്ഞിമുഹമ്മദ്
      _പൊന്നാനി വലിയ ജുമാമസ്ജിദിന് പരിസരം താമസിച്ചിരുന്ന ഉത്തങ്ങാനകമെന്ന മാളിയേക്കൽ കുഞ്ഞിമുഹമ്മദ് (73)എന്നവർ കോലളലമ്പിലെ വീട്ടിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.._
  ഭാര്യ:റഹ്മത്ത്. മക്കൾ: അബ്ദുൽ ഗഫൂർ, ബാബു, റസിയ, ജാസ്മിൻ.
മരുമക്കൾ: അലി, നിസാർ, റുമാന, ഹസ്ന.
  ഖബറടക്കം: ഇന്ന് ഉച്ചക്ക് 2 മണിക്ക് കൊലളമ്പ് മഹൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)