മുസാൻ്റെ പുരക്കൽ കുഞ്ഞിമുഹമ്മദിൻ്റെ മകൻ അബ്ദുൽ അസീസിൻ്റെ (37) മൃതദേഹം നാളെ (ശനിയാഴ്ച) താനൂരിലെത്തും. കരിപ്പൂർ വിമാനത്താവളം വഴി എത്തുന്ന മൃതദേഹം വൈകുന്നേരം 6 മണിയോടെ താനുരിലെ വീട്ടിലെത്തും.
ഖബറടക്കം രാത്രി 7.30 ന് മൊഹിയുദ്ധിൻ ജുമാ മസ്ജിദിൽ കപ്പലിലെ ജോലിക്കിടെ സ്ട്രോക്ക് വന്നാണ് മരണം സംഭവിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍