പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

ponnani channel
By -
0
പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

_പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു കുട്ടികളുമായി കുളിക്കാൻ ഇറങ്ങിയ തിരുരങ്ങാടി സ്വദേശി ഒഴുക്കിൽ പെട്ട് മരിച്ചത്.._
         _കൂടെ ഉണ്ടായിരുന്ന 
               _തിരുരങ്ങാടി, *പതിനാറുങ്ങുൽ വടക്കേ മമ്പുറം സ്വദേശി പാലത്ത് പറങ്ങോടത്ത് അബ്ദുള്ള(48)* എന്നവരാണ് മരണപ്പെട്ടത്._
           _നാട്ടുകാരും, കുറ്റിപ്പുറം പോലീസും ചേർന്ന് കരയിലെത്തിച്ച മൃതദേഹം പൊന്നാനി സ്ക്വാഡ്54 ആംബുലൻസ് പ്രവർത്തകർ തിരൂർ ജില്ലാ ആശുപ്രത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു._
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)