മാത്തൂർ ഉസ്താദ് അനുസ്മരണം സമാപിച്ചു

ponnani channel
By -
0
.മാത്തൂർ ഉസ്താദ് അനുസ്മരണം സമാപിച്ചു പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന മാത്തൂർ UP മുഹമ്മദ് മുസ്ല്യാരുടെ വിയോഗത്തിന്റെ5ാംവാർഷികദിനത്തിൽസതീർത്ഥ്യർ ശിഷ്യഗണങ്ങളുൾപ്പെടെ നൂറു കണക്കിന് സ്നേഹ ജനങ്ങൾ സംബന്ധിച്ച അനുസ്മരണ സദസ്സ് മാത്തൂരിൽ സമാപിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം ചെറവല്ലൂർ ഇ സ്മാഈൽ മുസ്ല്യാർ പ്രാർത്ഥനക്കു നേതൃത്വം നൽകി. ജലീൽ റഹ് മാനി വാണിയന്നൂർഅനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറശീദൽ കാസിമി. സിദ്ധീഖ്മൗലവിഅയിലക്കാട് മുഹമ്മദൽഹസനി ഷാഫിഹുദവി നൗഫൽ സ അദി ജലീൽ അഹ്സനി നേതൃത്വം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)