സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു:

ponnani channel
By -
0
 ആദരാജ്ഞലികൾ 

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലായ ഭാഗ്യജാതകത്തിലെ അരുൺ ഷേണായ് എന്ന കഥാപാത്രത്തിലൂടെ മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമായിരുന്നു സിദ്ധാർഥ്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി രോ​ഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോ​ഗം . തൃശൂര്‍ ചാലക്കുടി സ്വദേശിയാണ് സിദ്ധാര്‍ത്ഥ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)